
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തക മേളയില്‍ സുമിന്‍ ജോയിയുടെ ഒലീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘പ്രണയ മുറിവുകളുടെ കടലാഴങ്ങള്‍ ‘ കവിതാ സമാഹാരം ഡോ.സൗമ്യ സരിന് തന്‍സി ഹാഷിറിന് നല്കി പ്രകാശനം ചെയ്തു. മുബാറക് മുഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. പികെ അനില്‍ കുമാര്‍,ഗീത മോഹന്‍ പ്രസംഗിച്ചു. കെ രഘുനന്ദന് അവതാരകനായി.സുഭാഷ് ജോസഫ്, സന്ദീപ് പങ്കെടുത്തു.