യുഎഇയില്‍ കടുത്ത ചൂട് തുടരും ; താപനില 46 ഡിഗ്രി സെല്‍ഷ്യസ്: രാത്രിയില്‍ മഞ്ഞിന് സാധ്യത

അബുദാബി: നബിദിന അവധി ദിവസമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച അബുദാബിയില്‍ പൊതുപാര്ക്കിങ്ങും ദര്‍ബ് ടോള്‍ സംവിധാനവും സൗജന്യമായിരിക്കും. പാര്‍ക്കിംഗിന് പുറമെ ദര്‍ബ് ടോളില്‍ സാധാരണ നിരക്ക് ഈടാക്കില്ല. പിറ്റേന്ന് പാര്‍ക്കിങ്ങും ടോളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. അതേസമയം അല്‍ ഖുറം, ഗന്തൂത് ടോള്‍ ഗേറ്റുകളില്‍ 24 മണിക്കൂറും ഓരോ കടന്നുപോകലിനും 4 ദിര്‍ഹം ഈടാക്കുന്നത് തുടരും. മള്‍ട്ടിസ്റ്റോറി പാര്‍ക്കിങ്ങിലും സാധാരണ പാര്‍ക്കിങ് നിരക്കുകള്‍ തുടരും. അബുദാബിയിലെയും അല്‍ ഐനിലെയും കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ ഓഗസ്റ്റ് 28ന് അടഞ്ഞുകിടക്കും; ഓഗസ്റ്റ് 31 തിങ്കളാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും. ഓഗസ്റ്റ് 28 വെള്ളിയാഴ്ച ദുബൈയിലും പൊതുപാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ഷാര്‍ജയില്‍ വെള്ളിയാഴ്ചകള്‍ പൊതുവെ സൗജന്യ പാര്‍ക്കിങ് ദിവസമായതിനാല്‍ പ്രത്യേക മാറ്റമില്ല.



