
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : കെഎം അബ്ബാസിന്റെ ‘ഹാ മനുഷ്യര്‍,അര്‍ബുദമേ നീ എന്ത് എന്നീ പുസ്തകങ്ങള്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ‘അര്‍ബുദമേ നീ എന്ത്’ ഡോ.സൗമ്യ സരിന്,തമീം അബൂബക്കറിനും ഹാ മനുഷ്യര്‍ നിസാര്‍ തളങ്കര വേണുഗോപാല്‍ മേനോനും നല്‍കിയാണ് പ്രകാശനം ചെയ്തത്. ഹരിതം ബുക്ക്സ് പ്രസാധകന് പ്രതാപന് തായാട്ട്,എംസിഎ നാസര്‍,അബ്ദു ല്‍ നാസര്‍ സ്കോട്ട,തന്‍സി ഹാഷിര്‍,ഷീല പോള്‍ പ്രസംഗിച്ചു.