
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : അഡ്വ.ദീപ ജോസഫ് രചിച്ച ‘ഡിവൈന്‍ ഗ്രിറ്റ്’ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ടിപി ശ്രീനിവാസന് പ്രകാശനം ചെയ്തു ചെയ്തു. അനുകമ്പയും ദയയും അടിസ്ഥാന ശില യാക്കി മനുഷ്യകുല നന്മയെ ആവര്‍ത്തിച്ചുറപ്പിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ദീപ ജോസഫിന്റെ പുസ്തകമെന്ന് ടി.പി ശ്രീനിവാന് അഭിപ്രായപ്പെട്ടു. പ്രമുഖ നയതന്ത്രജ്ഞന് ആര്.വിശ്വനാഥന് പുസ്തകം ഏറ്റുവാങ്ങി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ,ഡോ.ദേവീ സുമ,അഡ്വ.ഷാജഹാന് പ്രസംഗിച്ചു. പിആര്‍ പ്രകാശ് അവതാരകനായിരുന്നു.