
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : പുസ്തകോത്സവത്തില്‍ ഗള്‍ഫ് ചന്ദ്രിക സ്റ്റാളൊരുക്കുന്നു. ഇന്ത്യ പവലിയന് ഹാള്‍ ഏഴില്‍ ഇസഡ് ഡി 3ല്‍ നാളെ വൈകുന്നേരം 6 മണിക്ക് യുഎഇ കെഎംസിസി പ്രസിഡന്റും ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി ചെയര്‍മാനുമായ ഡോ.പുത്തൂര്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്യും