
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി: അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ റുവൈസില്‍ 27ന് ഇന്ത്യന്‍ എംബസി സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് സ്കൂളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ പാസ്പോര്‍ട്ട്,വിസ അറ്റസ്റ്റേഷന് മാര്‍ഗനിര്‍ദേശങ്ങള്‍,നടപടിക്രമങ്ങള്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-6731899 നമ്പറില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ബന്ധപ്പെടാം.