
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
മസ്കത്ത് : നാദാപുരം മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി 8 മണിക്ക് റൂവി കെഎംസിസി ഹാളില്‍ പ്രയാണം 2024ന് തുടക്കം കുറിക്കും. കോഴിക്കോട് ജില്ലാ മുസ്്ലിംലീഗ് വൈസ് പ്രസിഡന്റും ജില്ലാ യുഡിഎഫ് കണ്‍വീനറുമായ അഹമ്മദ് പുന്നക്കല്‍ മുഖ്യാതിഥിയാകും. കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.