
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദബി : കാസ്രോട്ടാര്‍ കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷം ജനുവരി ആദ്യവാരം അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കും. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ വിജയി യുംന അജിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘പത്തരമാറ്റില്‍ പത്താം വര്‍ഷത്തിലേക്ക്’ പരിപാടിയുടെ പോസ്റ്റര്‍ അബൂദബി മദിന സായിദ് ലുലു ജനറല്‍ മാനേജര്‍ റജി ഒഎസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഫ്സല് കെ സൈദു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി,ആക്ടിങ് ജനറല്‍ സെക്രട്ടറി താജ് ഷമീര്‍, വൈസ് പ്രസിഡന്റ് നൗഷാദ് ബന്ദിയോട്, ജോയിന്റ് സെക്രട്ടറി തസ്ലി ആരിക്കാടി, ഭാരവാഹികളായ ഹസൈനാര്‍ ചേരൂര്‍,ഫജീര്‍ മവ്വല്‍,അച്ചു കടവത്ത് പങ്കെടുത്തു.