
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
കുവൈത്ത് സിറ്റി : മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന ചന്ദ്രിക കാമ്പയിനിന്റെ ഭാഗമായി കുവൈത്ത് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ചന്ദ്രിക വരിക്കാരെ ചേര്‍ക്കല്‍ യജ്ഞം സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി അലി അല്ബൈകിനെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എംആര്‍ നാസര്‍, ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി,ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അത്തോളി,മണ്ഡലം പ്രസിഡന്റ് ഇ.കെ റഫീഖ്,സെക്രട്ടറി ഇവി ഫായിസ്, എന്‍കെ ഫൈസല്‍, ഇക്ബാല്‍ ചീരാന്കണ്ടി,യാസര്‍ തലായി,ഇ.ടി.കെ ഹമീദ്,ആച്ചി അഷ്റഫ്,റാഷിദ് വടക്കേകണ്ടി,ഷഫീഖ് പറമ്പത്ത്,ജമാല്‍ പങ്കെടുത്തു.