റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

മൂര്‍ക്കനാട് പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസിയുടെ പുതിയ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. കൗണ്‍സില്‍ യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായ മൂര്‍ക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഗഫൂര്‍ വാകേരിത്തൊടി, വൈസ് പ്രസിഡന്റ് വി.ടി ശിഹാബ് എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ഗ്ലോബല്‍ കെഎംസിസിയുടെ പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ്-അബ്ദുല്‍ സമദ് ഇടത്തൊടി, ജനറല്‍ സെക്രട്ടറി-പി.എ അലി, വര്‍ക്കിംഗ് പ്രസിഡന്റ്-കെ. മുഹമ്മദ് ആസിഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി- താജുദ്ധീന്‍, ഫിനാന്‍സ് സെക്രട്ടറി-വി.എം അഷറഫ്, വൈസ് പ്രസിഡന്റുമാര്‍-നജ്മുദ്ധീന്‍ വെങ്ങാട്, ഹഫീഫ്, ഷറഫു തേക്കഞ്ചേരി, ഷമീര്‍ മാക്കണ്ടന്.
സെക്രട്ടറിമാര്‍-നാസര്‍ മൂര്‍ക്കനാട്, മന്‍സൂര്‍ പള്ളിയാല്‍ കുളമ്പ്, നിസാഹ് വെങ്ങാട്, ടി.പി ആബിദ്. അസിസ്റ്റന്റ് ഫിനാന്‍സ് സെക്രട്ടറിമാര്‍-വി.പി മുസ്തഫ മൂര്‍ക്കനാട്, ഫാറൂഖ്.