
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : ആര്‍എസ്സി അബുദാബി സിറ്റി സോണിലെ നാദിസിയ്യ സെക്ടര്‍ പ്രവാസി സാഹിത്യോത്സവ് കെസിഎഫ് ഓഡിറ്റോറിയത്തില്‍ നടന്നു. ആറ് യൂണിറ്റുകളില്‍ നിന്നായി നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ അവരുടെ കലാപ്രകടണം കാഴ്ചവച്ചു. മുന്‍ ആര്‍എസ്സി സോണ്‍ കണ്‍വീനര്‍ ഹംസ നിസാമി ഉദ്ഘാടനം ചെയ്തു. സെക്ടര്‍ ചെയര്മാന് ഉനൈസ് അമാനി അധ്യക്ഷനായി. പ്രവാസി രിസാല എഡിറ്റര്‍ സ്വ്ാദിഖ് മന്‍സൂര്‍ സന്ദേശപ്രഭാഷണം നടത്തി. സുബൈര്‍ ചെലവൂര്‍,ഇര്ഫാന്,മഹ്ബൂബലി,ആഷിഖ് അദനി, മര്‍ഷാദ് അമാനി,സാബിര്‍ അലി,സുഫൈല്‍ സഖാഫി,റാഷിദ് മാസ്റ്റര്‍ കൂരിയാട്,റാഫിദ് മുഈനി പങ്കെടുത്തു. ജുനൈദ് അദനി സ്വാഗതവും അമീര്‍ നെല്ലറ നന്ദിയും പറഞ്ഞു. നാവിഗേറ്റ്,ഗാര്ഡന് യൂണിറ്റുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ 27ന് അബുദാബി ഫോക്ലോര് തിയേറ്ററില്‍ നടക്കുന്ന സോണ്‍ സാഹിത്യോത്സവില്‍ മത്സരിക്കും.