
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തില്‍ ഇന്ത്യയി ല്‍നിന്നുള്ള അമ്പതിലേറെ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട. ഇന്ത്യയില്നിര്മ്മിക്കുന്ന നിരവധി വസ്തുക്കളാ ണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ പവലനിയന്റെ ഉല്‍ഘാടനം ഇന്ത്യന്‍ ഇന്ത്യന്‍ ഊര്‍ജ്ജവകുപ്പ് മന്ത്രി ഹര്‍ദീപ്സിംഗ് പുരി ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ അംബാസ്സഡര്‍ സജ്ഞയ് സുധീര്‍ സന്നിഹിതനായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കിടപിടിക്കാന്‍ പോന്ന നരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ പവലിയനില്‍ ആദ്യദിവസം നിരവധി പേര് സന്ദര്‍ശകരായെത്തി. വരുംനാളുകളില്‍ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി നടത്താനിടയുള്ള ഇടപാടുകളെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും നടക്കുകയുണ്ടായി.