
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ : പൊലീസ് അക്കാദമി പാര്‍ക്കില്‍ റൈപ്പ് മാര്‍ക്കറ്റ് ആരംഭിച്ചു. ശൈത്യകാല വാരാന്ത്യങ്ങളില്‍ കുടുംബങ്ങള്‍ക്കുള്ള വിവിധ ഉത്പന്നങ്ങളുമായാണ് ഉംസുഖീമിലെ പാര്‍ക്കില്‍ റൈപ്പ് മാര്‍ക്കറ്റ് ഏഴാം പതിപ്പ് ആരംഭിച്ചത്. മെയ് അവസാനംവരെ നീണ്ടുനില്‍ക്കുന്ന മാര്‍ക്കറ്റില്‍ ജൈവ പഴങ്ങള്‍,പച്ചക്കറി,വസ്ത്രം,കരകൗശല വസ്തുക്കള്‍,ആഭരണം,പെര്‍ഫ്യൂം തുടങ്ങിയവ ലഭ്യമാണ്. കൂടാതെ ഒട്ടേറെ വിനോദ പരിപാടികളുമുണ്ട്. ശനിയാഴ്ചകളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയും ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുമണിവരെയും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.