മയക്കുമരുന്ന് വിരുദ്ധ പ്രചാരണം: യുഎഇ 2,000ത്തിലധികം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു

അബുദാബി : അബുദാബിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ പിലാത്തറയിലെ എംപി ഫസലുറഹ്മാന്റെ മകന് ഷാസില്‍ (12) ആണ് മരിച്ചത്. മോഡല്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മുസഫ ഷാബിയ 9ല്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. മാതാവ് ആയിഷ മുസഫ എമിറേറ്റ്സ് ഫ്യൂച്ചര്‍ സ്കൂളില്‍ അധ്യാപികയാണ്.