
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : ഇമാം ഗസ്സാലി രചിച്ച ‘കീമിയാഉസ്സആദ’ എന്ന പ്രശസ്ത ഗ്രന്ഥം ഡോ.മിശാല്‍ സലിം മലയാളത്തില്‍ മൊഴിമാറ്റം നടത്തി ‘ആനന്ദത്തിന്റെ ആല്‍ക്കെമി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ.പി.പി മുഹമ്മദ്,പി.എ ഹുസൈന് ഫുജൈറക്ക് നല്കി നിര്‍വഹിച്ചു. റഫീഖ് ഏറവറാംകുന്ന് പുസ്തകപരിചയം നടത്തി. ഖിസൈസ് ഇസ്്ലാഹി സെന്റര്‍ പ്രസിഡന്റ് മൗലവി ഹുസൈന് കക്കാട് നേതൃത്വം നല്കി. വിവിധ ഇസ്്ലാഹി സെന്റര്‍ ഭാരവാഹികള്‍ പ്രസംഗിച്ചു. ഇരുപുസ്തകങ്ങളും കെഎന്‍എം ബുക്സ് സ്റ്റാളില്‍ ഒരുമിച്ച് പ്രത്യേക ഓഫറില്‍ ലഭ്യമാണ്.