
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : നവംബര്‍ 24ന് അബുദാബി നാഷണല്‍ തിയേറ്റില്‍ നടക്കുന്ന 14ാമത് യുഎ.ഇ ദേശീയ സാഹിത്യോത്സവിന്റെ സംഘാടക സമിതി ഓഫീസ് ‘ലിറ്റ് ഹബ്ബ്’ പ്രമുഖ വ്യവസായിയും ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ അബ്ദുറഹ്്മാന് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രചരണവുമായി ബന്ധപ്പെട്ട സപ്ത പദ്ധതികളും പ്രഖ്യാപിച്ചു. പ്രാദേശിക യൂണിറ്റ്തലം മുതല്‍ മൂന്ന് ഘട്ടങ്ങളിലായി മത്സരിച്ച് 11 സോണുകളില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തിയ പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്. കാമ്പസുകള്‍ തമ്മിലുള്ള മത്സരങ്ങളും നടക്കും. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ മാരായമംഗലം അബ്ദുഹ്്മാന് ഫൈസി,വടശ്ശേരി ഹസന് മുസ്്ലിയാര്‍,സാഹിത്യോത്സവ് സംഘാടക സമിതി ചെയര്മാന് ഉസ്മാന് സഖാഫി തിരുവത്ര,ജനറല്‍ കണ്‍വീനര്‍ ഹംസ അഹ്സനി,ഐസിഎഫ് നാഷനല്‍ സെക്രട്ടറി ഹമീദ് പരപ്പ,ഗ്ലോബല്‍ കലാലയം സെക്രട്ടറി മുസ്തഫ കൂടല്ലൂര്‍,ഗ്ലോബല്‍ മീഡിയ സെക്രട്ടറി ഹമീദ് സഖാഫി പുല്ലാര,ഗ്ലോബല്‍ എക്സിക്യൂട്ടീവ് അംഗം സമദ് സഖാഫി,ആര്‍എസ്സി നാഷണല്‍ ചെയര്മാന് റഫീഖ് സഖാഫി വെള്ളില,കലാലയം സെക്രട്ടറി സഈദ് സഅദി പങ്കെടുത്തു.