
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന മഹിതം മലപ്പുറം സീസണ് രണ്ടിന് തുടക്കം കുറിച്ച് ഇന്ന് വനിതാ സംഗമം നടക്കും. ‘മലബാറിന്റെ പെണ് മനസ്’ എന്ന വിഷയത്തില്‍ വൈകുന്നേരം 6:30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന സംഗമത്തില്‍ മുസ്്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറ,മാധ്യമ പ്രവര്‍ത്തകരായ ജസിത,ഹുസ്ന റസാക്ക്
പങ്കെടുക്കും.