
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : സീബ്ര ക്രോസിങ്ങിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാവൂ എന്ന് അബുദാബി പൊലീസിന്റെ കര്‍ശന നിര്‍ദേശം. ഇന്നലെ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥി മരിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. സാബിയ ഒമ്പതിന്റെയും പത്തിന്റെയും ഇടയില്‍ സിഗ്്നലില്‍ റോഡ് മുറിച്ചു കടക്കവെയാണ് ഇന്നലെ മലയാളി വിദ്യാര്‍ഥി ഷാസില്‍ വാഹനമിടിച്ച് മരിച്ചത്.