
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി സംസ്ഥാന കെഎംസിസി യുടെ പുതിയ ട്രഷററായി പി. കെ അഹമ്മദ് (ബെല്ല കടപ്പുറം)നെ തിരഞ്ഞെടുത്തു.ട്രഷറർ ആയിരുന്ന സി. എച്ച്.അസ്ലം മരണപ്പെട്ടതിനെ തുടർന്നാണ് പി കെ അഹമ്മദ് നെ പ്രസ്തുത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കഴിഞ്ഞ കമ്മിറ്റിയിലും ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്.