വാര്‍ത്ത ചോരരുത്: ഫോണ്‍ വിവരങ്ങളെടുക്കാന്‍ അംഗങ്ങളില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം
ദുബൈയില്‍ വാര്‍ഷിക നിക്ഷേപക സംഗമത്തിന് തുടക്കമായി
പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണം; ഡിജിപിക്ക് കത്തയച്ച് ഇ.ഡി; തെളിവുകള്‍ കൈമാറി
ഗള്‍ഫ് സുരക്ഷക്ക് അമേരിക്കയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് ഖത്തര്‍
വിനോദ സഞ്ചാരികള്‍ക്കായി ഉടന്‍ വരുന്നു; ഗള്‍ഫിലെ ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസ
ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; മണിപ്പൂരി സംഗീതജ്ഞനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
യുഎഇ പ്രസിഡന്റ്സ് കപ്പ് അറേബ്യന്‍ കുതിരപ്പോരാട്ടം; ഇസ്താംബൂളില്‍ കിരീടത്തിനായി 9 കുതിരകള്‍
മെസിക്ക് ആദരം: പത്താം മിനിറ്റില്‍ ഫുട്ബോള്‍ മത്സരം നിര്‍ത്തിവെക്കാന്‍ അര്‍ജന്റീന
അവന് കളി നിര്‍ത്തിയാല്‍ ഞാന്‍ എന്ത് ചെയ്യും? മെസിയുടെ കുടുംബം കടുത്ത ദു:ഖത്തില്‍
അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
ഫാത്തിമ ബിന്ത് മുബാറക് അക്കാദമി വനിതാ ബാസ്കറ്റ്ബോള്‍ കപ്പ് 31ന് സമാപിക്കും
വനിതാ ടി20 ഏഷ്യാ കപ്പ് ദുബൈയില്‍
ഭൂതകാലത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ മ്യൂസിയങ്ങള്‍ക്ക് കഴിയുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
അബുദാബിയില്‍ വെള്ള ഫാല്‍ക്കണ്‍ വിറ്റത് റെക്കോര്‍ഡ് തുകക്ക്; 2.1 മില്യണ്‍ ദിര്‍ഹം
‘രാജകീയം’ മമ്മൂട്ടിയുടെ മെഗാ ഷോ ഷാര്‍ജയില്‍; സെപ്റ്റംബര്‍ 12ന്
അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
സീതി സാഹിബ് ലൈബ്രറി ഉദ്ഘാടനം ചെയ്തു; എ.ഐ കാലത്തും പുസ്തകങ്ങള്‍ക്ക് പ്രസക്തിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
ഷാര്‍ജ ജബല്‍ അല്ബുഹൈസില് 60,000 വര്‍ഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ തെളിവുകള്‍ കണ്ടെത്തി
ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ: വൻ നാശം, ലക്ഷക്കണക്കിന് ആളുകൾ ഒഴിപ്പിച്ചു
റീം മാളിലേക്ക് വരൂ ജീവികളെ തൊട്ടറിയാം
ആനച്ചന്തം ആസ്വദിക്കാത്തവരുണ്ടോ…ഇന്ന് ലോക ആന ദിനം…
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09
അറേബ്യന്‍ ഓറിക്സ്… 90 കിലോമീറ്റര്‍ അകലെയുള്ള വെള്ളത്തിന്റെ സാന്നിധ്യം അറിയുന്ന ജീവി…
ഉയരങ്ങളില്‍ നടക്കാന്‍ ജബല്‍ ജൈസിലെ പാതകള്‍ ഒരുങ്ങുന്നു…മലമുകളിലെ കാഴ്ചകള്‍ കാണാം…
കാന്‍സര്‍ ചികിത്സക്ക് പെറ്റ്സിടി സേവനവുമായി ഷാര്‍ജയില്‍ ബുര്‍ജീല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
വായുമലിനീകരണം കുറക്കാന്‍ ശക്തമായ സഹകരണം വേണം: യുഎഇ പരിസ്ഥിതി മന്ത്രി
യുഎന്‍ ജല സമ്മേളനം ഡിസംബര്‍ 8-10 അബുദാബിയില്‍
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രണ്ടാം ഘട്ടത്തിലേക്ക് 424 പേര്
സ്കൂളുകളില്‍ പരിശോധന കര്‍ശനമാക്കി ദുബൈ മുനിസിപ്പാലിറ്റി
യുഎഇയില്‍ മൂടല്‍മഞ്ഞ്; വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് എന്‍സിഎം
റാസല്‍ഖൈമ-ദുബൈ ബസ് സര്‍വീസ് വര്‍ധിപ്പിച്ചു; ദിവസവും 19 ട്രിപ്പുകള്‍
അബുദാബി-ദുബൈ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഏകീകരിക്കുന്നു
ഇലക്ട്രിക് കാര്‍ വില്‍പ്പനയുടെ വളര്‍ച്ച കുറഞ്ഞു
E20 പെട്രോളിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് AAP
E20 ജനതാ പാർട്ടി: E20 പെട്രോളിനെതിരെ പുതിയ ഡിജിറ്റൽ പ്രചാരണം; 100% ശുദ്ധ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യം
ദുബൈയില്‍ 5 ദിര്‍ഹത്തിന് ഡ്രൈവറില്ലാ ടാക്സിയില്‍ യാത്രയോ?
ഇമാറാത്തി യുവതി ലെനിന് കൊടുമുടി കീഴടക്കി; യുഎഇ പതാക ഉയര്‍ത്തി
‘വാട്സ്ആപ്പ് അമ്മാവന്മാ’രുടെ ഡിജിറ്റല്‍ പ്രതിച്ഛായ തകര്‍ത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ സ്മാര്‍ട്ട്ഫോണ്‍ പ്രക്ഷോഭം
‘വർക്കി ലൈഫ് ബാലൻസ് ഒക്കെയുണ്ട്, പക്ഷെ…’; ഗൂഗിള്‍ ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ
യു.എ ൻ അസംബ്ലിയിൽ സംസാരിക്കാൻ ഇന്ത്യൻ വിദ്യാർഥിക്ക് ക്ഷണം
പ്രൈമറി സ്കൂളിൽ പരാജയം, 11 പ്ലസ് പരീക്ഷയിൽ വിജയം; ഐക്യുവിൽ ക്രിഷ് ഐന്സ്റ്റീൻ ക്ക് മേൽ പ്രാപ്തി
ഷാര്‍ജ: ഷാര്‍ജയില്‍ അത്യാധുനിക കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും രോഗികള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ആദ്യത്തെ പെറ്റ്സിടി (PETCT) സേവനം ആരംഭിച്ച് ബുര്‍ജീല്‍...
അബുദാബി: ലോകത്തിന്റെ ജലപ്രതിസന്ധികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ശുദ്ധജലവും ശുചിത്വവും എല്ലാവര്ക്കും ഉറപ്പാക്കുന്നതിനുമായി യൂണൈറ്റഡ് നേഷന്‍സ് ജല സമ്മേളനം ഡിസംബര്‍ 8...
ദുബൈ: സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കര്‍ശന പരിശോധനകളുമായി ദുബൈ നഗരസഭ. 500ലധികം വിദ്യഭ്യാസ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സ്കൂള്‍ കാന്റീനുകള്‍, ക്യാമ്പസ് സൗകര്യങ്ങള്‍,...
ദുബൈ: ദുബൈയില്‍ ഡോക്ടര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും സോഷ്യല്‍ മീഡിയയില്‍ പുതിയ കര്‍ശന നിയമങ്ങള്‍ നടപ്പാക്കും. ദുബൈയിലെ ഡോക്ടര്‍മാരും ക്ലിനിക്കുകളും...
ഇന്ത്യയില്‍ വന്‍ ഭക്ഷ്യലേബല് തട്ടിപ്പ് പിടികൂടി; PepsiCo, Nestlé ഉല്‍പ്പന്നങ്ങളുടെ expiry date വരെ മാറ്റി മുംബൈ: കാലാവധി തീയതിയും നിര്‍മ്മാണ തീയതിയും പോഷക വിവരങ്ങളും വ്യാജമായി മാറ്റിയ ഭക്ഷ്യ...
ദുബൈ: സാല്‍മൊണെല്ല ബാക്ടീരിയ മലിനീകരണ സാധ്യതയെ തുടര്‍ന്ന് അമേരിക്കയില്‍ തിരിച്ചുവിളിച്ച ചില ടേബിള്‍ എഗ് ഉല്‍പ്പന്നങ്ങള്‍ യുഎഇ വിപണിയില്‍ എത്തിയിട്ടില്ലെന്ന് കാലാവസ്ഥാ...
ദുബൈ: ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന ‘നോണ്സെഗ്മെന്റല് വിറ്റിലിഗോ’ (വെള്ളപ്പാണ്ട്) ചികിത്സക്ക് പുതിയ മരുന്നിന് യുഎഇ അംഗീകാരം നല്കി. റിന്വോക്ക് (RINVOQ upadacitinib) എന്ന...
അബുദാബി: രോഗം വന്ന ശേഷം ചികിത്സിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്ന ആരോഗ്യപരിചരണ മാതൃകയിലേക്ക് യുഎഇ മാറുന്നു. ആര്‍ട്ടിഫിഷ്യല്‍...
അജ്മാന്: വേനല്‍കാലത്ത് സുരക്ഷ, പ്രതിരോധം, അപകടങ്ങള്‍ കുറയ്ക്കല്‍ എന്നിവ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം തുടരുമെന്ന് അജ്മാന് പൊലീസ് അറിയിച്ചു. മുങ്ങിമരണത്തിന്റെ...
അബുദാബി: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജംങ്ക് ഫുഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അബുദാബി ആരോഗ്യവകുപ്പി. 2027 ജനുവരി 1 മുതല്‍, അബുദാബിയില്‍ 4,000 ചതുരശ്ര അടിയില്‍ കൂടുതല്‍...
അബുദാബി: എമിറേറ്റിലെ ഹോട്ടലുകളില്‍ ആരോഗ്യകരമായ ഭക്ഷണ മെനു ഉറപ്പാക്കാന്‍ നിയമം വരുന്നു. 2026 ഒക്ടോബര്‍ 1 മുതല്‍, അബുദാബിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കള്‍ച്ചര്‍...
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ജനകീയ ഫിറ്റ്നസ് പരിപാടികളിലൊന്നായ ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബര്‍ 31ന് ആരംഭിക്കും. നവംബര്‍ 29 വരെ 30 ദിവസം പരിപാടി തുടരും. 30 ദിവസം, കുറഞ്ഞത് 30 മിനിറ്റ് ശാരീരിക...
മസ്കത്ത്: ഒമാന്‍ തീരത്ത് എണ്ണച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിപണിയിലെത്തുന്ന മത്സ്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന ശക്തമാക്കി....
അബുദാബി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്സ്ഫോര്മേഷന് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും...
അബുദാബി: സര്‍വ്വസജ്ജമായ യുഎഇയുടെ ഫ്ളോട്ടിംഗ് ആശുപത്രി അബുദാബി സായിദ് തുറമുഖത്ത് നങ്കൂരമിട്ടു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ...
ദുബൈ: യുഎഇയിലെ വേനല്‍ച്ചൂട് കനക്കുമ്പോള്‍ പുറത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ളില്‍ 60 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധ റിപ്പോര്‍ട്ട്....
അബുദാബി: യുഎഇയിലെ കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയര്‍ത്താന്‍ കൈകോര്‍ത്ത് കുടുംബ മന്ത്രാലയവും ബുര്‍ജീല്‍ ഹോള്‍ഡിങ്സും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണം,...
അജ്മാന്: ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി അജ്മാന് വനിതാ-ശിശു ആശുപത്രിക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിചരണ രംഗത്തെ മികവിന് ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓണ്‍ ഹെല്‍ത്ത്കെയര്‍...
ന്യൂയോര്‍ക്ക്: യുഎഇയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയും അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള റോസ്വെല് പാര്‍ക്ക് കാന്‍സര്‍ സെന്ററും ചേര്‍ന്ന് യുഎഇയില്‍ പ്രത്യേക തോറാസിക്...
ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ചെലവ് 25 ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്ന് ലോകജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് പേര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം...
ചെന്നൈ: ലഹരിയുടെ അടിവേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടന്നുവരുന്ന ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട് ‘ ദൗത്യത്തിന് കരുത്തുപകരാന്‍ തമിഴ്നാട് സര്‍ക്കാരിന്റെയും...
തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന്...
ബ്രസ്സല്‍സ്: ജൂണ്‍ അവസാനത്തില്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ വിഴുങ്ങിയ റെക്കോര്‍ഡ് ഉഷ്ണതരംഗത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ 10,000-ത്തിലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതായി...
പശ്ചിമ യൂറോപ്പില്‍ രണ്ട് മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ അതിശക്തമായ ഉഷ്ണതരംഗം ഒരു ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, മറ്റേതൊരു...
ലണ്ടന്‍: ആഗോളതാപനം, എല്‍നിനോ പ്രതിഭാസം, സമുദ്രതാപനം എന്നിവ ഒരുമിച്ച് വന്നതോടെ യൂറോപ്പ് കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലായി. വിവിധ രാജ്യങ്ങളിലായി ചൂട് മൂലമുള്ള മരണങ്ങള് 1300...
ദുബൈ: യുഎഇയിലെ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. കടുത്ത ചൂടും ഹ്യുമിഡിറ്റിയും ആരോഗ്യനിലയെ ബാധിക്കാതിരിക്കാന്‍...
യുഎഇയുടെ ബിസിനസ് മേഖലയിലുള്ള വിശ്വാസം ശക്തമെന്ന് എം.എ. യൂസഫലി സിലിക്കണ്‍ ഒയാസിസ് നിവാസികള്‍ക്കായി ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു ദുബൈ: മിഡില്‍ ഈസ്റ്റിലെ...
മസ്കത്ത്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ അല്‍ ഖുവൈര്‍ ബ്രാഞ്ച് മാനേജര്‍ സണ്ണി ചാക്കോയ്ക്ക് മസ്കത്ത് കെഎംസിസി...
രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകം: നിസാര്‍ തളങ്കര ദുബൈ: രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകമാണെന്ന് നാഷണല്‍ കെ.എം.സി.സി ട്രഷറര്‍ നിസാര്‍...
മസ്കത്ത്: ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കത്ത് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കെയര്‍ വിംഗും മെട്രോ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ ഖൂദും സംയുക്തമായി ബൗഷര്‍ ബ്ലഡ് ബാങ്കിന്റെ...
അബുദാബി: ഫലസ്തീനില്‍ പരിക്കേറ്റവര്‍ക്ക് മികച്ച നല്‍കുന്നതിന് യുഎഇ തുടങ്ങിയ ഫ്ളോട്ടിംഗ് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ അടക്കമുള്ള ചികിത്സ നല്കുന്നു. പ്രത്യേക ആരോഗ്യ സംരക്ഷണം...
അബുദാബി:ഒക്ടോബര്‍ 13ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ അറേബ്യ 3L 128 വിമാനത്തിലേറിയ യുവ നേഴ്സുമാരായ വയനാട്ടുകാരന് അഭിജിത്ത്...
ദുബൈ: 1933ല്‍ സ്ഥാപിതമായ ധന്വന്തരി വൈദ്യശാല, ചരിത്രത്തിലാദ്യമായി സ്വന്തം ബ്രാന്‍ഡിലുള്ള അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബൈയില്‍ തുടക്കം കുറിച്ചു. ബര് ദുബൈയിലെ അല്‍ഐന്‍ സെന്ററിന്റെ...
അബുദാബി: ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി അബുദാബിയിലെ ഗവേഷകര്‍ തലച്ചോറിന്റെ ഒന്നിലധികം ഭാഗങ്ങളിലേക്ക് കൃത്യതയോടെ മരുന്നുകള്‍ എത്തിക്കാന്‍ കഴിയുന്ന ഒരു പുതിയ തരം ബ്രെയിന്‍...
സ്ക്രീന്‍ ഉപയോഗം കുട്ടികളില്‍ വെര്‍ച്വല്‍ ഓട്ടിസത്തിന് കാരണമാവും ദുബൈ: ഓട്ടിസം അടക്കമുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള ആപ്പുകള്‍ വികസിപ്പിച്ച് ജ്യുവല്‍ ഓട്ടിസം...
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച അബുദാബിയിലെ...
ദുബൈ: യുഎഇയില്‍ ഹൃദ്രോഗം കൂടുതലും യുവാക്കളില്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. ജോലി സമ്മര്‍ദ്ദവും അനാരോഗ്യകരമായ ജീവിതശൈലിയും ചെറുപ്പക്കാരായ ഹൃദ്രോഗികളുടെ എണ്ണത്തില്‍...
സ്വീറ്റ് റൈഡ് ഗവേഷണത്തിനായി ബഹിരാകാശത്ത് ഉപയോഗിച്ച ഇന്‍സുലിന്‍ പേന ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ആക്സിയം സ്പേസ് വിദഗ്ധര്‍ ന്യൂയോര്‍ക്കിലെ ചടങ്ങില്‍ അനാവരണം ചെയ്യുന്നു...
ദുബൈ: ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയുടെ അലയൊലികള്‍...
ദുബൈ: ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് ഓട്ടസത്തിന് കാരണമാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍....
ദുബൈ: മറവി രോഗം നേരത്തെ കണ്ടെത്താന്‍ പുതിയ സര്‍വീസ് അവതരിപ്പിച്ച് ദുബൈ. സ്കാനുകളിലൂടെ തലച്ചോറിലെ അസാധാരണമായ അമിലോയിഡ് പ്രോട്ടീന്‍ നിക്ഷേപം കണ്ടെത്താന്‍ കഴിയും. ഓര്‍മ്മ രോഗം...
ദുബൈ: ദുബൈ കെഎംസിസി കോഴിക്കോട് ജില്ല ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍നൂര്‍ പോളി ക്ലിനിക്, പീസ് ഒപ്റ്റിക്കല്‍സ്, മെഡോണ് ഫാര്‍മസി...
അബുദാബി: കുട്ടിക്കാലത്ത് കാണുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പിന്നീട് ഹൃദ്രോഗത്തിന് വഴിയൊരുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ബാള്‍ട്ടിമോറില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ...
ദുബൈ: സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണവുമായി പിങ്ക് കാരവന് അടുത്ത മാസം യുഎഇയില്‍ പര്യടനം തുടങ്ങും. പിങ്ക് കാരവന് ജോലിസ്ഥലങ്ങളിലെത്തി സൗജന്യ സ്തനാര്‍ബുദ പരിശോധനകള്‍ നടത്തും. മിനി...
അബുദാബി: അഹമ്മദ് അല്‍ സയേഗിനെ യുഎഇയുടെ പുതിയ ആരോഗ്യമന്ത്രിയായി നിയമിച്ചു. നിരവധി വര്‍ഷങ്ങളായി ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ച അബ്ദുള്‍റഹ്മാന്‍ അല്‍ ഒവൈസിന് പകരക്കാരനായിട്ടാണ്...
അബുദാബി: വാഹനപകടത്തില്‍ കാല് നഷ്ടപ്പെട്ട മലയാളി യുവാവിന് കൃത്രിമക്കാല്‍ ഒരുക്കി ബുര്‍ജീല്‍. വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്...
അബുദാബി: രോഗാവസ്ഥകള്‍ നേരത്തെ കണ്ടെത്താന്‍ നവജാത ശിശുക്കളില്‍ ജനിതക പരിശോധന ആരംഭിച്ച് അബുദാബി. 800 ലധികം ബാല്യകാല അവസ്ഥകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ജനിതക...
അബുദാബി: ഗുരുതരമായ ജനിതക രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന അഞ്ച് മാസം പ്രായമുള്ള അഹമ്മദ് എന്ന കുഞ്ഞിന് കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അബുദാബി ബുര്‍ജീല്‍...
അബുദാബി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ സൂപ്പര്‍ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 2025 ലെ മൂന്ന്, ആറ്...
ന്യൂഡല്‍ഹി : ആരോഗ്യമേഖലയില്‍ സേവനം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ പ്രയാസങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണമെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും...
ഇന്ത്യയില്‍ ആദ്യമായി ഹ്യൂമന്‍ മെടാപ്പ്നിമോവൈറസ് (HMPV) സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിലാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ രോഗം പ്രധാനമായും ശ്വാസകോശ വ്യാധികളെ...
ആഗോളതലത്തിൽ എട്ടിൽ ഒരാൾ എന്ന തോതിലും ഇന്ത്യയിൽ ഏഴ് ഇന്ത്യക്കാരിൽ ഒരാൾ എന്ന തോതിലും മാനസികപ്രശ്നങ്ങളുണ്ടെന്നും വിദഗ്ധര്‍ ഇന്ത്യയിൽ മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളുടെ വിൽപ്പന...
നിങ്ങള്‍ പൊണ്ണത്തടിയുള്ളവരാണോ? എങ്കില്‍ സൂക്ഷിക്കുക… 2025 ജൂണ്‍ മുതല്‍ അബുദാബിയില്‍ നിര്‍ബന്ധിത ഫുഡ് ലേബല്‍ സംവിധാനം ആരംഭിക്കുന്നു.
പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് വിളർച്ച, ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കും. ബീറ്റ്റൂട്ടിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു...
ഈ കോമ്പിനേഷൻ ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും വയർ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യമായി ചൂണ്ടിക്കാട്ടുന്നത് ഇറച്ചി, മത്സ്യം പോലുള്ള...
അബുദാബി : അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര പെട്രോളിയം എക്സിബിഷനില്‍ പെട്രോളിയം മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടു നൂതന ആശയങ്ങളുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സും...
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ജറിക്കിടെ അപൂര്‍വ കാഴ്ച്ച. എയിംസ് ആശുപത്രിയില്‍ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള സര്‍ജറിയാണ് നടത്തിയത്. സര്‍ജറിക്കിടെ യുവാവ് പിയാനോ...
ഉലുവയുടെ ഉപയോഗം തടി കുറക്കാനും നീണ്ടുനിൽക്കുന്ന വയർ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു ഇന്നത്തെ കാലത്ത് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾ ബുദ്ധിമുട്ടുന്ന ഒരു വലിയ പ്രശ്നമാണ്...
അബുദാബി : അബുദാബിയിലെ മുഴുവന്‍ ആരോഗ്യ സേവനങ്ങളും താമസക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി ‘സേഹറ്റ ്ന’ സ്മാര്‍ട്ട് ആപ്പ് പുറത്തിറക്കി. ബുക്കിങ്, ഉപയോക്താവിന്റെ...
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ...
അമിതവണ്ണം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും വ്യായാമം ചെയ്യാന്‍ സമയം ഇല്ലാത്തത് കൊണ്ട് മാറ്റി വെച്ചിരിക്കുന്ന ആളാണെങ്കില്‍...
ഇന്ന് ലോക ഹൃദയ ദിനം. ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ച് ആളുകളില്‍ ബോധമുണ്ടാക്കാനാണ് സെപ്റ്റംബര്‍ 29 ഹൃദയ ദിനമായി ആചരിക്കുന്നത്. ഹൃദയത്തെ ബാധിക്കു ന്ന പ്രധാന അസുഖമാണ് ഹൃദയാഘാതം....
കേരളത്തില്‍ അതിതീവ്രതയുള്ള ക്ലേസ് 1B വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ആഫ്രിക്കയില്‍ വ്യാപിച്ച തീവ്രതയുള്ള എം പോക്സ് വകഭേദമാണ് ക്ലേഡ് 1B. മലപ്പുറത്ത് ദുബൈയില്‍ നിന്നെത്തിയ...
മലപ്പുറം പെരിന്തൽമണ്ണയിൽ മരിച്ചയാളുടെ പ്രാഥമിക സ്രവ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ സമ്പർക്കപട്ടിക പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. യുവാവുമായി സമ്പർക്കത്തിലേർക്കപ്പെട്ട 26 പേരുടെ...
തൃശ്ശൂര്‍ : പുതുതായി വിപണിയിലെത്തിക്കാന്‍ അനുമതിതേടിയ 62 മരുന്നിനങ്ങള്‍കൂടി വില നിയന്ത്രണത്തിലായി. കൃത്രിമ മുട്ടിന്റെ ഘടകങ്ങളുടെ വിലനിയന്ത്രണം ഒരുവര്‍ഷംകൂടി തുടരാനും തീരുമാനിച്ചു....
ശരീരഭാരം കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അമിതഭാരം മൂലം നടക്കാനോ ജോലി ചെയ്യാനോ ബുദ്ധിമുട്ടാകും. കൂടാതെ അമിതവണ്ണം പല രോഗങ്ങളും കൊണ്ടുവരും. ശരീരഭാരം കുറയ്ക്കാൻ ചില...
Immunity Foods : ആരോഗ്യമുളള ശരീരത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കുക എന്നത്. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ഇല്ലാതാക്കാന്‍...
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. രോഗത്തിൻ്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ ഇതുവരെ സാധിക്കാത്തതാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. രണ്ട്...
കുവൈത്ത് സിറ്റി : അണുബാധയുടെ ക്രമാതീതമായ വര്‍ദ്ധനവുണ്ടാക്കിയ കുരങ്ങ് പനിയുടെ വ്യാപനം നേരിടാന്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രതികരണവുമായി കുവൈത്ത് ആരോഗ്യ...
ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ടുകൾ പ്രകാരം, ഗാസയിൽ പോളിയോ പടർന്നുപിടിക്കുന്നുവെന്നും അതിനാൽ അതീവ ആശങ്കയുള്ളതായും വ്യക്തമാക്കുന്നു. പോളിയോ വൈറസ് മൂലം ഉണ്ടാകുന്ന ഈ രോഗം...
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ (SCTIMST) ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഈ വിജയം നേടിയ ശസ്ത്രക്രിയയിൽ, ഒരു അധ്യാപികയുടെ ഹൃദയം 12 വയസ്സുള്ള...
മലപ്പുറം: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും പാടങ്ങളിലുമായി മാസ്ക് ഉപയോഗം കര്‍ശനമായി...
കോഴിക്കോട്: നിപ വൈറസ് വ്യാപനം സംബന്ധിച്ച് സമ്പര്‍ക്ക പട്ടികയില്‍ 246 പേരെ ഉള്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് നിപ...
പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈന്തപ്പഴം. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ തുടങ്ങിയവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പല രോഗങ്ങളെ അകറ്റി നിർത്താനും ഈന്തപ്പഴം ഗുണകരമാണ്. നല്ല...
ഷാര്‍ജ: അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 16 കിലോഗ്രാം തൂക്കമുള്ള ട്യൂമര്‍ പുറത്തെടുത്തു. ഷാര്‍ജയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് രോഗിയുടെ വയറില്‍ നിന്ന്...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്ക ഷെട്ടി ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് തനിക്കു ചിരിയോ കരച്ചിലോ തുടങ്ങിയാൽ അത് പെട്ടെന്നൊന്നും നിര്‍ത്താനോ നിയന്ത്രിക്കാനോ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കോളറയുടെ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞില്ല. ഈ സ്ഥാപനത്തിലെ എട്ടുപേർക്കു കൂടി കോളറ...
അബുദാബി: യുഎഇയില്‍ ആദ്യമായി നാലു വയസ്സുകാരിയുടെ കരള്‍ മാറ്റിവെച്ച് ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ശ്രദ്ധ നേടി. ഇന്ത്യന്‍ പ്രവാസി ഹൈദരാബാദ് സ്വദേശി ഇമ്രാന്‍ഖാന്റെ പുത്രി നാല് വയസ്സുകാരി...
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ...
മുതിര കഴിച്ചാല്‍ നല്ല കുതിരയെപ്പോലെ ശക്തി കിട്ടും എന്നാണ് പണ്ടുള്ളവർ പറയുന്നത്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്ന നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് മുതിര.മുതിര...
ദുബൈ: ഡെങ്കിപ്പനിക്കെതിരെ യുഎഇ ആരോഗ്യമന്ത്രാലയം ശക്തമായ ബോധവത്കരണവുമായി രംഗത്ത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കരുതല്‍...
പ്രശസ്ത ഇന്ത്യൻ ഗായിക അൽക്ക യാഗ്നിക്കിന് സെൻസറിന്യൂറൽ ഹിയറിങ് ലോസ് (എസ്എൻഎച്ച്എൽ) എന്ന അസുഖം മൂലം കേൾവിശക്തി നഷ്ടമായ കാര്യം അവർ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിച്ചത്...
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആരംഭിച്ചത് 2015 മുതലാണ്. ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറക്കാനും ഏറെ സഹായകരമാവുന്നു എന്നതു തന്നെയാണ് തിരക്കു നിറഞ്ഞ ജീവിതത്തിൽ...
ദുബൈ: പുകവലിക്കെതിരെ ബോധവത്കരണം ശക്തമായപ്പോള്‍ സിഗരറ്റ് വലി ഏതാണ്ട് കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളിലും കൗമാരപ്രായക്കാര്‍ക്കിടയിലും വേപ്പിംഗ് അഥവാ...
അബുദാബി: പുകവലിയെ ചെറുക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും തൊഴില്‍ അന്തരീക്ഷത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം പുകയില രഹിത...
അബുദാബി: കൊതുക് ശല്യം രൂക്ഷമാവുന്ന അബുദാബിയില്‍ നശീകരണത്തിന് പദ്ധതി. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അബുദാബിയില്‍ കൊതുക് ശല്യം വര്‍ധിച്ചിരിക്കുകയാണ്. കൊതുകുകളെ പൂര്‍ണമായും...
ദുബൈ: ദുബൈ അക്കാഫിന് ദുബൈ ആരോഗ്യവകുപ്പിന്റെ അംഗീകാരം. ലോക ബ്ലഡ് ഡൊണേഷന്‍ ദിനത്തോടനുബന്ധിച്ചാണ് കേരളത്തിലെ കോളജ് അലുംനികളുടെ അംഗീകൃത സംഘടനയായ അക്കാഫ് അസോസിയേഷന് ദുബൈ...
കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ രാജേഷ് (42) ഭാര്യ ഷിംന (36) മക്കളായ ആരാധ്യ (11), ആദിത് (11)...
ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്സിനെ ജോലിയില്‍ നിന്നും പുറത്താക്കി. ഫലസ്തീന്-അമേരിക്കന്‍ വംശജയായ ഹെസന് ജാബറിനെയാണ് ന്യൂയോര്‍ക്ക് സിറ്റി...
ദുബൈ കെഎംസിസി തൃശൂര്‍ ജില്ല പ്രവാചക പ്രകീര്‍ത്ത സദസ് സംഘടിപ്പിച്ചു
യുഎഇ ഭരണാധികാരികള്‍ ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം ബൈത്തുറഹ്മ കൈമാറി
‘സിദ്ധിമാസ്റ്റര് ഒരു സമരജീവിതം’ പ്രകാശനം ചെയ്തു
‘ആലപ്പുഴോത്സവം’ സുവനീര്‍ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു
ജക്കാര്‍ത്തില്‍ അഗ്നിപര്‍വത സ്ഫോടനം; ദുബൈ വിമാന സര്‍വീസുകള്‍ റദ്ദാക്കി
ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട വിമാനം ഇടിച്ചുകയറി തീപിടിച്ചു കത്തി: 5 മരണം
`മഹാനും ഉദാരമനസ്കനുമായ വ്യക്തി’: മകന് ശൈഖ് ഹംദാനെ പ്രശംസിച്ചുകൊണ്ട് ശൈഖ് മുഹമ്മദിന്റെ സന്ദേശം