യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും
ദുബൈ: ശുദ്ധവായു ഉറപ്പാക്കുന്നതിനൊപ്പം കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് രാജ്യാന്തര സമൂഹം കൂടുതല്‍ സഹകരണവും പ്രായോഗിക പരിഹാരങ്ങളും സ്വീകരിക്കണമെന്ന് യുഎഇ...
ദുബൈ: അബുദാബിയിലും ദുബൈയിലും രാവിലെ മൂടല്‍മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയില്‍ വേനല്‍ അവസാനിച്ചിട്ടില്ലെങ്കിലും പുലര്‍ച്ചെ റോഡുകളില്‍ മൂടല്‍മഞ്ഞുണ്ടാകാന്‍...
അല്‍ ഐന്‍: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച അസ്ഥിര കാലാവസ്ഥ അനുഭവപ്പെട്ടു. അല്‍ ഐനിലെ അല്‍ അമേരയില് ശക്തമായ കാറ്റിനൊപ്പം മഴയും, ദുബൈയില്‍ ആലിപ്പഴവര്‍ഷവും റിപ്പോര്‍ട്ട് ചെയ്തു....
ദുബൈ: യുഎഇയില്‍ വേനല്‍ക്കാലത്തിന്റെ കൊടുംചൂട് കുറയുന്നതിന്റെ പരമ്പരാഗത സൂചനയായി കണക്കാക്കുന്ന ‘സുഹൈല്‍’ നക്ഷത്രം ഇന്ന് ഉദിച്ചു. എന്നാല്‍ ഉയര്‍ന്ന ഈര്‍പ്പവും മൂടല്‍മഞ്ഞും കാരണം...
ദുബൈ: യുഎഇയില്‍ അടുത്ത ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന്...
അല്‍ഐന്‍: പൂന്തോട്ടങ്ങളുടെ നഗരി എന്നറിയപ്പെടുന്ന അല്‍ഐന്‍ കൂടുതല്‍ സുന്ദരിയാവാന്‍ ഒരുങ്ങുന്നു. ഏത് കാലാവസ്ഥയിലും വര്‍ഷം മുഴുവന്‍ പൂക്കളാല്‍ നിറഞ്ഞുനില്ക്കുന്ന നഗരമായി അല്‍ ഐന്‍...
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു. അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി ദുബൈ-അല്‍ ഐന്‍ റോഡിലെ അല്‍ ഹയര്‍ പ്രദേശത്തിന് സമീപം ശക്തമായ മഴ അനുഭവപ്പെട്ടു....
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 9 വരെയായിരിക്കും മഴക്ക്...
അബുദാബി: വെള്ളിയാഴ്ച വൈകുന്നേരം അബുദാബിയില്‍ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടു. സാധാരണ വേനല്‍ക്കാലത്തെ ചൂടിനിടയില്‍ അപ്രതീക്ഷിതമായെത്തിയ മഴ...
ദുബൈ: എല്‍നിനോ പ്രതിഭാസം ഭയാനകമായ രീതിയിലുള്ള കാലാവസ്ഥാ മാറ്റമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. 2027 ഏറ്റവും ചൂടേറിയ വര്‍ഷമാകുമെന്ന് യുകെ കാലാവസ്ഥാ ഓഫീസ് മുന്നറിയിപ്പ് നല്കി. ശക്തമായ...
ദുബൈ: കാലാവസ്ഥാ മാറ്റത്തിന് സൂചന നല്കുന്ന സുഹൈല്‍ നക്ഷത്രമുദിക്കാന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വേനല്‍ചൂടിന് ആശ്വാസമായി മഴയെത്തി. ദുബൈയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചു....
ദുബൈ: യുഎഇ പരമ്പരാഗതമായി കണക്കാക്കുന്ന കൊടുംവേനലിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു. വരും ദിവസങ്ങളില്‍ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചൂട് കൂടുകയും, ക്രമേണ കുറയുന്നതിന്റെ സൂചനയായി...
ഷാര്‍ജ: യുഎഇയില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നു. ചൊവ്വാഴ്ച വരെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....
ദുബൈ: യുഎഇയില്‍ ഇന്ന് ചൊവ്വാഴ്ച ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചതനുസരിച്ച്, അബുദാബിയിലെ അല്‍ ദഫ്റ മേഖലയിലെ ഔതൈദ്...
അബുദാബി: യുഎഇയില്‍ പലയിടത്തും മഴ പെയ്തെങ്കിലും, ഒടുവില്‍ അബുദാബിയിലേക്കും മഴയെത്തി. കൊടുംചൂടില്‍ എരിപൊരി കൊള്ളുന്ന അബുദാബി നിവാസികള്‍ക്ക് ആശ്വാസം. ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ...
ദുബൈ: കടുത്ത ചൂടിലും യുഎഇയിലെ ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്തോ; എങ്കില്‍ ഒട്ടും സംശയിക്കേണ്ട, കൃത്യ സമയത്ത് നടത്തിയ ക്ലൗഡ് സീഡിംഗ് ഗുണം ചെയ്തു. 50 ഡിഗ്രി സെല്‍ഷ്യസ് ചൂട് സമയത്താണ്...
കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍...
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടg. ദേശീയ കാലാവസ്ഥാ കേന്ദ്രം വിവിധ സ്ഥലങ്ങളില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നേരത്തെ...
ഷാര്‍ജ: ശനിയാഴ്ച ഉച്ചയ്ക്ക് ഷാര്‍ജയിലെ അല്‍ ദൈദ്, സുഹൈല മേഖലകളില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ അല്‍ ദൈദിന് സമീപമുള്ള വാദികളില്‍ വെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു....
മസ്കത്ത്: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ സ്കൂള്‍ വേനലവധി ഒരാഴ്ച കൂടി നീട്ടി. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ ഖരീഫ് സീസണ് തുടങ്ങുന്നത്...
അബുദാബി: ഇന്ന് ഉച്ചയ്ക്ക് അല്‍ ഐന്‍-ദുബൈ റോഡിലെ അല്‍ ഹയര്‍ പ്രദേശത്ത് മഴ ലഭിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചതുപോലെ യുഎഇയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റും വീശി....
ദുബൈ: വൈദ്യുതി വിതരണ മേഖലയില്‍ ദുബൈ ലോകത്തിന്റെ നെറുകയില്‍. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി-ദീവ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ 13 പ്രധാന പ്രകടന സൂചകങ്ങളില്‍ ആഗോളതലത്തില്‍...
കേരളത്തില്‍ കനത്ത മഴ തുടരുന്നു. വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലായിടത്തും സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്കി. വടക്കന്‍ ജില്ലകളില്‍...
ശൈഖ് ഖാലിദും ശൈഖ് ഹംദാനും സന്ദര്‍ശിച്ചു അബുദാബി: സാദിയാത്ത് സാംസ്കാരിക ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം നാളെ ശനിയാഴ്ച തുറക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി...
ദുബൈ: യുഎഇയില്‍ ശൈത്യകാല ക്യാമ്പിംഗ് തുടങ്ങിയ സാഹചര്യത്തില്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്ന് അധികാരികള്‍ ഉണര്‍ത്തി. നിയമ ലംഘനങ്ങള്‍ക്ക് 30,000 ദിര്‍ഹം വരെ പിഴ,...
അബുദാബി: എമിറേറ്റില്‍ സംരക്ഷിത പ്രകൃതിദത്ത മേഖലകളുടെ വ്യാപനത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നിര്‍ദ്ദേശം നല്കി.ഏകദേശം 4,600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍...
അബുദാബി: കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വഴിത്തിരിവായി മാറിയിട്ടുള്ള ഒരു പുതിയ പരിസ്ഥിതി സൗഹൃദ ബാറ്ററി സെല്ലിന് യുഎഇയിലെ ഒരു പ്രമുഖ സര്‍വകലാശാലയ്ക്ക് യുഎസ്...
കോട്ടയം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അത്ര തീവ്രത ഉണ്ടാവില്ലെന്ന് കാലാവസ്ഥാ വകുപ്പ്. എറണാകുളം മുതൽ...