ആക്രമണം തുടര്‍ന്ന് ഹൂതി: 13 പേര്‍ക്ക് പരിക്ക്; ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി
റിയാദ്: തെക്കന്‍ സൗദി അറേബ്യ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഖമീസ് മുഷൈത്, അബഹ, തായിഫ് എന്നീ...