പാറ്റകളെ വെറുതെ വിട്ട് കോടതി; അഭിജീത് ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക്
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്സിക്യുട്ടീവ്...