
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
മസ്കത്ത് : മസ്കത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി റൂവി കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ച ഉപതിരഞ്ഞെടുപ്പ് കണ്വന്ഷന് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റലൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വിഎം മുഹമ്മദലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ജില്ലാ പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷനായി. ഇബ്രാഹിം ഒറ്റപ്പാലം,അഷ്റഫ് കണവക്കല്‍,ഷമീര്‍ പാറയില്‍,നവാസ് ചെങ്കള,നൗഷാദ് കാക്കേരി,ഫാറൂഖ് വല്ലപ്പുഴ,ഖാലിക്ക് കുമ്പിടി,അമീര്‍ അരീക്കോട് പ്രസംഗിച്ചു. അന്‍വര്‍ നെടുങ്ങോട്ടൂര്‍ സ്വാഗതവും സൈദ് നെല്ലായ നന്ദിയും പറഞ്ഞു.