
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
മസ്കത്ത് : കെഎംസിസി പേരാവൂര്‍ മണ്ഡലം കണ്വന്ഷന് റൂസൈല്‍ സുന്നി സെന്ററില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുട്ടി തടിക്കടവ് ഉദ്ഘാടനം ചെയ്തു. ഹാസിഫ് വള്ളിത്തോട് അധ്യക്ഷനായി. പുതിയ ഭാരവാഹികളെ കണ്‍വന്‍ഷനില്‍ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ജാഫര്‍ ചിറ്റാരി പ്പറമ്പ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിസാര്‍ പുന്നാട്,ആസിഫ് വള്ളിത്തോട്,യൂസുഫ് ഉളിയില്‍(രക്ഷധികാരികള്‍),മുഹമ്മദ് ബയാനി മുഴക്കുന്ന്(പ്രസിഡന്റ്),അഫ്സല് വിളക്കോട്(ജനറല്‍ സെക്രട്ടറി),റിഷാദ് പുഴക്കര(ട്രഷറര്‍),സലീം അടക്കാത്തോട്,റമീസ് ഇരിട്ടി,അഹമ്മദ് ചാവശ്ശേരി,അസ്ലം പേരാവൂര്‍(വൈസ് പ്രസിഡന്റുമാര്‍),സവാദ് പെരിയത്തില്‍,അജ്മല്‍ വളോര,ദസ്തഗീര്‍ കാക്കയങ്ങാട്,ആബിദ് കീഴ്പ്പള്ളി (സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. നിസാര്‍ പുന്നാട്,സവാദ് വാഫി പ്രസംഗിച്ചു. മുഹമ്മദ് ബയാനി സ്വാഗതവും അഫ്സല് വിളക്കോട് നന്ദിയും പറഞ്ഞു.