ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

ഷാര്‍ജ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107ാം ജന്മദിനം ഇന്‍കാസ് ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രസിഡന്റ് കെഎം അബ്ദുല്‍ മനാഫ് അധ്യക്ഷനായി. അഡ്വ.വൈഎ റഹീം,ടിഎ രവീന്ദ്രന്, എസ്എം ജാബിര്‍,സഞ്ജു പിള്ള,ബിജു എബ്രഹാം,പ്രദീപ് നെന്മാറ,ഷിജി അന്ന ജോസഫ്,പി ഷാജി ലാല്‍,ഇവൈ സുധീര്‍,അന്‍സാര്‍ വയലാര്‍,രഞ്ജന്‍ ജേക്കബ് പ്രസംഗിച്ചു. നവാസ് തേക്കട സ്വാഗതവും റോയ് മാത്യു നന്ദിയും പറഞ്ഞു.