
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ ദുബൈയിലെ അത്യാഢംബര വീടിന്റെ വില . 20 കോടി ദിര്‍ഹം. അതായത് ഏകദേശം 455 കോടി രൂപ. ബിന്‍ഘാട്ടി പ്രോപ്പര്‍ട്ടീസിന്റെ അത്യാഢംബര പാര്‍പ്പിട സമുച്ചയമായ ബുഗാട്ടി റെസിഡന്സസിലാണ് താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്.
കാറുകള്‍ ഉള്‍പ്പെടെ കൊണ്ടുപോകാവുന്ന സ്വകാര്യ എലവേറ്റര്‍,ഡൗ ണ്ടൗണ് ദുബൈയിയുടെ മനോഹര കാഴ്ചകളോട് കൂടിയ സ്വകാര്യ സ്വിമ്മിങ് പൂള്, ഓരോ നിലയ്ക്കും വ്യത്യസ്ത ഇന്റരിയര്‍ മിറ സ്റ്ററിയര് ഡിസൈണ്‍, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഫര്‍ണിച്ചറുകളും ഇന്റീരിയറും ഇതെല്ലാം ഈ വീടിന്റെ പ്രത്യേകതകളാണ്. ദുബൈ ബിസിനെസ് ബേ യിലൊരുങ്ങുന്ന ഈ ആഡംബര കെട്ടിടം ദുബൈയുടെ മുന്‍ നിര കെട്ടിട സമൂചയങ്ങളില് ഇടം നേടും.