
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം കണ്‍വീനറായി ലാലി സാംസണെ തിരഞ്ഞെടുത്തു. ശ്രീജ പ്രമോദ്,ഷീന അന്‍സാബ്, നമിത സുനില്‍,ചിലു സൂസന് മാത്യു എന്നിവരാണ് ജോ.കണ്‍വീനര്‍മാര്‍. യോഗത്തില്‍ സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ അധ്യക്ഷനായി. മുന്‍ ജോ.കണ്‍വീനര്‍മാരായ സൂര്യ അഷര്‍ലാല്‍,രാജലക്ഷ്മി,അമൃത അജിത് എന്നിവര്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു. സമാജം വൈസ് പ്രസിഡന്റ് ടി.എം നിസാര്‍,ഭാരവാഹികളായ ഗോപകുമാര്‍,ഷാജികുമാര്‍, ജാസിര്‍,സാജന് ശ്രീനിവാസന്,നടേശന് ശശി,സമാജം കോര്‍ഡിനേഷന്‍ ഭാരവാഹികളായ എഎം അന്‍സാര്‍,രെഖിന്‍ സോമന്,സമാജം മുന്‍ ഭാരവാഹികളായ സാബു അഗസ്റ്റിന്,ബിജു വാര്യര്‍,പുന്നൂസ് ചാക്കോ,മനു കൈനക്കരി,മുന്‍ വനിതാ വിഭാഗം കണ്‍വീനര്‍മാരായ സിന്ധു ലാലി, അനുപ ബാനര്‍ജി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടിവി സുരേഷ്കുമാര്‍ സ്വാഗതവും ജോ.സെക്രട്ടറി ഷാജഹാന് ഹൈദരലി നന്ദിയും പറഞ്ഞു.