ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

അബുദാബി : മുസാഫിര്‍ എഫ്സി യുഎഇയും റ്റുറ്റു ഫോര്‍ അബുദാബിയും സംയുക്തമായി സംഘടപ്പിക്കുന്ന സീസണ് സിക്സ് റ്റു ഫോര്‍ ആള് ഇന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെയും യുഎഇ 53ാമത് ദേശീയ ദിനാഘോഷത്തിന്റെയും ബ്രോഷര്‍ പ്രകാശനം സൈഫ് ലൈന്‍ ഗ്രൂപ്പ് എംഡി ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സക്കരിയ നക്കാരനു നല്കി നിര്‍വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ ജബ്ബാര്‍,മുഹമ്മദ് മുസ്തഫ,ഷാഹിര്‍ രാമന്തളി,ജലാല്‍ പങ്കെടുത്തു. ഡിസംബര്‍ ഏഴിനു രാത്രി 7 മണിമുതല്‍ അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് മത്സരങ്ങളും പരിപാടികളും.