
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈയില്‍ നിന്നും അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനിലേക്കുള്ള E100 ഇന്റര്‍സര്‍വീസ് ബസ് അല്ഖുബൈബക്ക് പകരം ഇബ്നു ബതൂതയില് നിന്നും പുറപ്പെടും, തിരിച്ചും അതേ രീതിയിലായിരിക്കും സര്‍വീസ്…E102 നമ്പര്‍ ബസ് ഇബ്നു ബതൂതയില് നിന്നും അബുദാബി മുസഫ സാബിയയിലേക്ക് സര്‍വീസ് നടത്തും…സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.