ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

ദുബൈ : പൊതു ഗതാഗതരംഗത്ത് ലോകോത്തര നിലവാരം പുലര്‍ത്തുന്ന ദുബൈ ആര്‍ടിഎ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. 2024മൂന്നാം പാദത്തിലെ കണക്ക് പ്രകാരം 176.5 മില്യണ്‍ യാത്രക്കാരാണ് ആര്‍ടിഎയുടെ വിവിധ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ദുബൈ മെട്രോയില്‍ മാത്രം 64.53 മില്യണ്‍ ആളുകള്‍ യാത്ര ചെയ്തപ്പോള്‍ ട്രാം സര്‍വീസ് ഉപയോഗിച്ചത് 2.09 യാത്രകക്കാരാണ്. ദുബൈ ടാക്സിയില്‍ 50.81 യാത്ര ചെയ്തു. ഷെയര്‍ ടാക്സി ഉപയോഗിച്ചത് 10.1 മില്യണ്‍ യാത്രക്കാര്‍. 45.75 മില്യണ്‍ യാത്രക്കാര്‍ ബസ് സര്‍വീസ് ഉപയോഗിച്ചു. മറൈന്‍ ട്രാന്‍സ്പോര്‍ട്ടില്‍ യാത്ര ചെയ്തത് 3.26 മില്യണ്‍ ആളുകളാണ്.