
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോട് അനുബന്ധിച്ച് ഷാര്‍ജ ദേശീയ ദിനാഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ഇന്ന് ഖോര്ഫുക്കാന് ആംഫിതിയേറ്ററില്‍. ഗള്‍ഫിലെ രണ്ട് പ്രമുഖ കലാകാരന്മാരായ ഇമാറാത്തി ഐക്കണ്‍ മെഹദ് ഹമദ്,കുവൈത്ത് ഗായകന് മുത്രെഫ് അല്‍ മുത്രെഫ് എന്നിവര്‍ സംഗീത നിശ നയിക്കും. ദേശ സ്നേഹവും ഐക്യവും ദേശീയ അഭിമാനവും പൈതൃകവും പ്രമേയങ്ങളായ അവരുടെ പ്രശസ്തമായ ഗാനങ്ങള്‍ ഇന്ന് ഖോര്ഫുക്കാന് ആംഫി തിയേറ്ററില്‍ അവതരിപ്പിക്കും.