
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇയില്‍ ദേശീയദിനം കഴിഞ്ഞെങ്കിലും ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നു മുതല്‍ ജനുവരി 12 വരെ ഫയര്‍ വര്‍ക്സും ഡ്രോണ്‍ ഷോകളും ആസ്വദിക്കാം. 13ന് രാത്രി 8 മണിക്കും 10 മണിക്ക് 150 ഓളം പൈറോ ഡ്രോണുകള്‍ ബ്ലൂവാട്ടേഴ്സിനും ദി ബീച്ചിലെ ജെബിആറിനും മുകളില്‍ കാണാം. ബ്ലൂവാട്ടേഴ്സ് ഐലന്‍ഡിലും ജെബിആറിലെ ബീച്ചിലും രാത്രി 8 മണിക്കും 10 മണിക്കും ഡ്രോണുകളുടെ പ്രദര്‍ശനം ദിവസേന രണ്ട് തവണയുണ്ട്. 150 പൈറോ ഡ്രോണ്‍ ഡിസ്പ്ലേകളുടെ ഒരു എന്‍കോര്‍ 2025 ജനുവരി 11ന് നടക്കും.