
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദോഹ : ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അര്‍ഹരായ തടവുകാര്‍ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പൊതുമാപ്പ് നല്കി. അമിരി ഉത്തരവിലൂടെയാണ് നിരവധി തടവുകാര്‍ക്ക് പൊതുമാപ്പ് നല്കിയ വിവരം പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ ദിനം, റമദാന് തുടങ്ങിയ വിശേഷ അവസരങ്ങളിലാണ് ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പൊതു മാപ്പ് നല്‍കുന്നത്. ഇന്നും നാളെയും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.