
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : മയക്കുമരുന്ന് പോലെയുള്ള മാരക ദുരന്തങ്ങളില്‍നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദുബൈ കസ്റ്റംസ് വിഭാഗത്തില്‍ മികച്ച സേവനത്തിന് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ബുസ്നാദിനെ യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സി റ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ഖൈലി ആദരിച്ചു. ദുബൈ കസ്റ്റംസ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്ല ബിന്‍ ലഹേജിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ദുബൈ കസ്റ്റംസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.