
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
യുഎഇയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 495.1 ടണ്‍ അവശ്യവസ്തുക്കളുമായി 30 ട്രക്കുകളാണ് റഫ അതിര്‍ത്തി വഴി ഗസ്സയിലെത്തിയത്. ഇതോടെ ഗസ്സയിലെക്കെത്തുന്ന യുഎഇ ട്രക്കുകളുടെ എണ്ണം 1273 ആയി