
സി എച്ച് ഇന്റര്നാഷണല് സമ്മിറ്റ്: സാദിഖലി തങ്ങള്ക്ക് ദുബൈ എയര്പോര്ട്ടില് സ്വീകരണം നല്കി
ദുബൈ : മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങും സാഹിത്യ കുലപതി എം.ടി വാസുദേവൻ നായരും അവരവരുടെ മേഖലയിൽ തങ്ങളുടെ പ്രതിഭ കൊണ്ട് വിസ്മയം തീർത്തവരാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന
യോഗത്തിൽ
പ്രസിഡണ്ട് ഡോ.അൻവർ അമീൻ അദ്ധ്യക്ഷത വഹിച്ചു.
ബഷീർ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി.
ഇസ്മായിൽ ഏറാമല, ഡോ.മൻമോഹൻ സിങിനെയും പി.വി റഈസ്, എം.ടി വാസുദേവൻ നായരെയും അനുസ്മരിച്ച് അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.
പ്രജീഷ് ബാലുശേരി (ഇൻകാസ്),
ഒ.കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.പി.എ.സലാം, മുഹമ്മദ് പട്ടാമ്പി,ഒമൊയ്തു ,യാഹു മോൻ ചെമ്മുക്കൻ , അഡ്വ.ഇബ്രാഹിം ഖലീൽ , എൻ.കെ.ഇബ്രാഹീം, ആർ.അബ്ദുൽ ശുകൂർ, അബ്ദുസമദ് ചാമക്കാല
സംബന്ധിച്ചു.
ആക്ടിംഗ് ജനറൽ സെകട്ടറി പി.വി നാസർ സ്വാഗതവും അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു. സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ
ഖിറാഅത്ത് നടത്തി.