അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

അബുദാബി : യുഎഇ ഫെഡറല്‍ കോടതിയില്‍ പബ്ലിക് പ്രോസിക്യൂഷന് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി സുല്‍ത്താന്‍ ഇബ്രാഹീം അബ്ദുല്ല അല്‍ ജുവൈദിനെ നിയമിച്ചതായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവ് പുറപ്പെടുവിച്ചു. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ 30 വര്‍ഷത്തെ സേവന പരിചയമുള്ള യുഎഇയിലെ പ്രമുഖ നിയമ വിദഗ്ധനാണ് സുല്‍ത്താന്‍ ഇബ്രാഹീം അബ്ദുല്ല അല്ജുവൈദ്. ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസിലെ ആദ്യ അഡ്വക്കറ്റ് ജനറലാണ്.


