ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില് 5035 വിദ്യാര്ഥികള്; ഒന്പതാം ഗിന്നസ് ലോക റെക്കോര്ഡ് സ്വന്തമാക്കി

അബുദാബി : യുഎഇയുടെ ഊര്ജക്ഷമത ഉയര്ത്താനും മികച്ച ആഗോള സംരംഭങ്ങളും വൈദഗ്ധ്യങ്ങളും മേഖലയില് വിജയകരമായി നടപ്പാക്കാനും ലക്ഷ്യംവക്കുന്നതായി ഊര്ജ,പെട്രോളിയം അഫയേഴ്സ് അണ്ടര് സെക്രട്ടറി ഷരീഫ് അല് ഒലാമ പറഞ്ഞു. അബുദാബി സുസ്ഥിരതാ വാരത്തോടനുബന്ധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഊര്ജത്തിന്റെയും ജല ഉപഭോഗത്തിന്റെയും കാര്യക്ഷമത വര്ധിപ്പിക്കുന്നതിനായി സര്ക്കാര്,വാണിജ്യ കെട്ടിടങ്ങള്ക്ക് ഹരിത,സുസ്ഥിരതാ സര്ട്ടിഫിക്കറ്റുകള് നല്കുന്നതിനെ കുറിച്ച് മന്ത്രാലയം പഠനം നടത്തിവരികയാണെന്നും അല് ഒലാമ പറഞ്ഞു.