
സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിക്കും; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഷാര്‍ജ: മലപ്പുറം സാംസ്ക്കാരിക വേദി ഷാര്‍ജ സംഘടിപ്പിക്കുന്ന ഓണോത്സവം 2കെ25 ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രഭാകരന് പന്ത്രോളി, ഷറഫുദ്ധീന്‍ നെല്ലിശ്ശേരി, ഫസല്‍ മരക്കാര്‍, ഫൈല്‍ പയ്യനാട്, അന്‍വര്‍, അനുപ്കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 16 ന് നടക്കുന്ന ഓണാഘോഷ പരിപാടി സംഘാടക സമിതി രൂപീകരിച്ചു. രാധാകൃഷ്ണന് കോക്കൂര്‍ (ചെയര്മാന്), ഫസല്‍ മരക്കാര്‍ (വൈ. ചെയര്മാന്), ഷറഫുദ്ദീന് നെല്ലിശ്ശേരി (കണ്‍വീനര്‍), സത്യജിത് (ജോ. കണ്.), പ്രോഗ്രാം: പ്രഭാകരന് പന്ത്രോളി (ചീഫ് കോഡിനേറ്റര്‍), നജ്മുദ്ധീന്‍ തിരൂര്‍ (കണ്.) മീഡിയ & പബ്ലിസിറ്റി: ഫൗസിയ യൂനുസ്, ഫൈസല്‍ പയ്യനാട്. റിസപ്ഷന്: മീന ഗിരീഷ്, ഷമീര്‍ നരണിപ്പുഴ. ഫുഡ്: അന്‍വര്‍ പള്ളത്ത്, ഹംസ പെരിഞ്ചേരി, ട്രാന്‍സ്പോര്‍ട്: സകരിയ മഞ്ചേരി, റാസിഖ് നിലമ്പൂര്‍, വളണ്ടിയര്‍: അനൂപ്, ഷബീര്‍ എടപ്പാള്‍, സുധീര്‍ കാഞ്ഞിരങ്ങാട്ട്, റംഷാദ് വളാഞ്ചേരി, കൃഷ്ണന്. ഫൈനാന്‍സ്: സലാഹുദ്ധീന്‍.