
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ഒക്ടോബര്‍ 26 ന് ദുബൈയില്‍ നടക്കുന്ന പ്രവാസി മഹോത്സവം ഹലാ കാസര്‍ഗോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ന്റെ
പ്രചാരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ കാമ്പയിന് നടത്താന്‍ കാസര്‍ഗോഡ് ജില്ലാ വനിത കെഎംസിസി പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. വിവിധ സെഷനുകളില്‍ നടക്കുന്ന പരിപാടികളിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വിനോദ പരിപാടികള്‍, വനിതാ സമ്മേളനം തുടങ്ങിയ പരിപാടികളില്‍ പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ദുബായ് കെഎംസിസി വനിത വിങ് വൈസ് പ്രസിഡന്റ് ആയിഷ മുഹമ്മദ്
അധ്യക്ഷത വഹിച്ചു. വനിത വിങ് വൈസ് പ്രസിഡന്റ് റാബിയ സത്താര്‍ ഉദ്ഘാടനം ചെയ്തു. റിയാന സലാം സ്വാഗതം പറഞ്ഞു. ഫാത്തിമത്ത് നാസിയ, ഖദീജത്തുല്‍ ബുഷ്റ, ഖദീജത്ത് ഷഹീന്, നഫീസത്ത് റൈസാന, ഫൗസിയ ഹനീഫ്, ഫാത്തിമ സലാം, സഫ്രീന യൂസഫ് ഷേണി, ഫാത്തിമ റഫീഖ്, മറിയംബി ഫസല്‍, സറീന സത്താര്‍, നസ്ര ഇദ്രീസ്, നമീറ, മറിയംബി, ഫാത്തിമത്ത്, ഇര്‍ഷാന മുഹമ്മദ്, മരിയം ഷഹീന ഖലീല്‍, റിയാന സലാം, ആയിഷ മുഹമ്മദ്, റാബിയ സത്താര്‍, രഹ്ന ഫൈറൂസ് നിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷാഹിന ഖലീല്‍ നന്ദി പറഞ്ഞു