ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ദുബൈ: ജിസിസിയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്ക് ആന്‍ഡ് സേവിന്റെ മൂന്നാം വാര്‍ഷികം നവംബറില്‍ ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു മാസകാലയളവില്‍ വമ്പന്‍ ഓഫറുകളാണ് മാര്‍ക്ക് ആന്‍ഡ് സേവ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ഭാഗ്യശാലികളായ കസ്റ്റമേഴ്സിനു ഒരു വര്‍ഷം മാര്‍ക്ക് ആന്‍ഡ് സേവില്‍ നിന്ന് ഫ്രീയായി ഷോപ്പിംഗ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്. ഇത് കൂടാതെ നവംബര്‍ 30 വരെ എല്ലാ ദിവസവും ഫ്രീ ട്രോളി ലഭിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മൂന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഐഫോണ്‍ 17പ്രോ, റഫ്രിജറേറ്റര്‍, ടിവി, വാഷിംഗ് മെഷീന്, തുടങ്ങി മറ്റനവധി സമ്മാനങ്ങളും ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ജിസിസിയില്‍ 7 സ്റ്റോറുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാര്‍ക്ക് ആന്‍ഡ് സേവ് ഓപ്പറേഷന് ഹെഡ് പി.മുഹമ്മദ് ഫാസില്‍ പറഞ്ഞു. മാര്‍ക്ക് ആന്‍ഡ് സേവിന്റെ വളര്‍ച്ചയില്‍ ഉപഭോക്താക്കളുടെ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എച്ച് ആര് ഹെഡ് സാജിദ് ഉര് റഹ്മാന്, സെയില്‍സ് ഹെഡ് പ്രമോദ് ഷെട്ടി, സ്റ്റോര്‍ ജനറല്‍ മാനേജര്‍ അര്‍ഷിത് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.