നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

മസ്കത്ത്: ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കത്ത് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കെയര്‍ വിംഗും മെട്രോ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ ഖൂദും സംയുക്തമായി ബൗഷര്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 15 ശനിയാഴ്ച രാവിലെ 8.30 മുതല്‍ 12.45 വരെ മെട്രോ പ്രീമിയര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടക്കുന്നു. രക്തദാതാക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ മെട്രോ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്തം ദാനം നല്കാന് താല്പര്യമുള്ളവര് ബന്ധപ്പെടുക. 92892120, 95721246.


