
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
അബുദാബി : പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോവുന്നതിനുള്ള എംബാമിംഗ് ഫീസ് അബുദാബി സര്‍ക്കാര്‍ ഒഴിവാക്കി. നേരത്തെ 1100 ദിര്‍ഹം ഫീസ് ഉണ്ടായിരുന്നതാണ് അബുദാബി ഹെല്‍ത്ത് അതോറിറ്റി നിലവില്‍ സൗജന്യമാക്കിയിരിക്കുന്നത്. ഡെത്ത് സര്‍ട്ടിഫിക്കേറ്റിനുള്ള 100 ദിര്‍ഹം ഫീസും ഒഴിവാക്കിയിട്ടുണ്ട്. അതോറിറ്റിയുടെ തീരുമാനം ആശാവഹമാണെന്ന് കെഎംസിസി നേതാവും അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ട്രഷററുമായ ബി.സി അബൂബക്കര്‍ പറഞ്ഞു.