
കാറുകളെ വഹിക്കുന്ന കൂറ്റന്‍ കപ്പല്‍ ജബല്‍ അലി തുറമുഖത്ത്
കുവൈത്ത് സിറ്റി : ഫര്‍വാനിയ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് എറണാകുളം സ്വദേശി കൃഷ്ണപ്രിയ (37) ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി അനൂപ് ആണ് ഭര്‍ത്താവ്. ഇവര്‍ കുവൈത്ത് മങ്കഫിലാണ് താമസം.