
കാറുകളെ വഹിക്കുന്ന കൂറ്റന്‍ കപ്പല്‍ ജബല്‍ അലി തുറമുഖത്ത്
കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ യാത്രകാര്‍ക്ക് ലഗേജ് കൈകാര്യം ചെയ്യുന്നതിന് ട്രോളി സൗജന്യമായി ഉപയോഗിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. പോര്‍ട്ടര്‍ സേവനം ആവശ്യമെങ്കില്‍ നിശ്ചിത തുക ഫീസ് ഇനത്തില്‍ ഈടാക്കും.
പോര്‍ട്ടര്‍മാര്‍ അധിക ഫീസ് ആവശ്യപ്പെടുന്നതിലും ലഗേജുകള്‍ അലസമായി കൊണ്ടുപോകുന്നതിലും യാത്രക്കാര്‍ പ്രകടിപ്പിച്ച പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഡിജിസിഎ അറിയിച്ചു.