മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ കെഎം ഷാജി; പുനലൂരും ചേലക്കരയിലും മുസ്ലിം ലീഗ് മത്സരിക്കും

കുവൈത്ത് സിറ്റി : രോഗബാധിതയായി ചികിത്സയിലായിരുന്ന മലയാളി നഴ്സ് നിര്യാതയായി. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ബ്ലസി സാലു (38) വാണ് മരണമടഞ്ഞത്. കുവൈത്ത് ക്യാന്‍സര്‍ സെന്റര്‍ (കെ സി സി) ല്‍ ചികിത്സയില്‍ ആയിരുന്ന ഇവര്‍ പത്തനംതിട്ട റാന്നി സ്വദേശിയാണ്.
ഭര്‍ത്താവ് കാല്‍വറി ഫെലോഷിപ്പ് ചര്‍ച്ച് കുവൈത്ത് സഭാ ശുശ്രൂഷകന് പാസ്റ്റര്‍ സാലു യോഹന്നാന്.