
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എല്ലാ മതങ്ങള്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ലീഗ് മതേതരത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന സംഘടനയാണ് എന്നും പികെ കുഞ്ഞാലക്കുട്ടി മലപ്പുറത്ത് വ്യക്തമാക്കി.