
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്പ്മെന്റ് അതോറിറ്റി 209 സ്കൂളുകളില്‍ നടത്തിയ സര്‍വേയില്‍ 23 സ്കൂളുകള്‍ ഔട്ട്സ്റ്റാന്റിംഗ് പട്ടികയില്‍ ഇടംനേടി. 48 സ്കൂളുകള്‍ വെരിഗുഡ് പട്ടികയിലും 85-ഗൂഡ്, 51-അക്സപ്റ്റബിള്‍, 2-വീക്ക് പട്ടികയിലും ഉള്‍പ്പെട്ടു. ആകെ 3,60,000 വിദ്യാര്‍ത്ഥികളാണുള്ളത്.