
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: പത്താമത് രാജ്യാന്തര യോഗാദിനത്തില്‍ യുഎഇയുടെ വിവിധയിടങ്ങളില്‍ പ്രത്യേക യോഗ അഭ്യാസങ്ങളും പ്രകടനങ്ങളും നടന്നു. ഫിറ്റനസ് സെന്ററുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ യോഗയും മെഡിറ്റേഷന്‍ ക്ലാസുകളും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് സ്വദേശികളും താമസക്കാരും സംബന്ധിച്ചു.